നമുക്ക് പരിചിതമായ നിരവധി അളവുകളും യൂണിറ്റുകളുമുണ്ടല്ലോ. ഉദാഹരണത്തിന് നീളം അളക്കുന്നതിനുള്ള യുണിറ്റാണ് മീറ്റർ; പിണ്ഡത്തിന്റെ യൂണിറ്റാണ് കിലോഗ്രാം. ഇങ്ങനയുള്ള അടിസ്ഥാന യൂണിറ്റുകളെ 10, 100, 1000 എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങൾ കൊണ്ട് ഹരിച്ചോ ഗുണിച്ചോ അതിന്റെ തന്നെ ചെറുതും വലുതുമായ മറ്റു യൂണിറ്റുകളും ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് 1000 മീറ്ററാണല്ലോ ഒരു കിലോ മീറ്റർ. എന്നാൽ 10, 100, 1000 എന്നിങ്ങനെയുള്ള, 10 ആധാരമായ സംഖ്യയ്ക്ക് പകരം ഒരു വൃത്തത്തിന്റെ ഡിഗ്രി അളവ് 360 ആയത് എന്തുകൊണ്ടാണ്? … More വൃത്തത്തിന്റെ കോണളവ് 360° ആയതിന്റെ കഥ