എന്‍. സാനു

മലയാളം ബ്ലോഗ്

ധനുഷ്കോടിയിലേക്കൊരു ബൈക്ക് യാത്ര

പ്രിയരെ,

ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്നതിനെ പറ്റി അഞ്ചുഭാഗങ്ങളായി എഴുതിയ വിവരണമാണിത്.

ഭാഗങ്ങൾ

ധനുഷ്കോടിയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര – ഒന്നാം ഭാഗം

ധനുഷ്കോടിയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര – രണ്ടാം ഭാഗം

ഒറ്റയ്ക്ക് ബൈക്കിലൊരു ധനുഷ്കോടി യാത്ര – മൂന്നാം ഭാഗം

ബൈക്കില്‍ ഒറ്റയ്ക്കൊരു ധനുഷ്കോടി യാത്ര – നാലാം ഭാഗം

ധനുഷ്കോടിയിലേക്കൊരു ബൈക്ക് യാത്ര – അവസാനഭാഗം

പുതിയ പോസ്റ്റുകൾ ലഭിക്കാൻ

യാത്രകളെ എന്നും ഇഷ്ടപ്പെടുന്നു.

ലോകത്തിന്റെ അങ്ങേ അറ്റം വരെ പോകണം

അലഞ്ഞലഞ്ഞ്, അലിഞ്ഞലിഞ്ഞ് അതിൽ ലയിക്കണം

തെരുവുകളിലൂടെ തനിയെ നടക്കണം

വന്യതയിൽ അഴ്ന്നിറങ്ങണം

മരുപ്പച്ചകളിൽ കിടന്നുറങ്ങണം

അനന്തമായി യാത്രചെയ്യണം.