2019 ജൂണിലെ ആകാശം


ലൂക്ക ഓൺലൈൻ സയൻസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്


മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും.

“2019 ജൂണിലെ ആകാശം” വായന തുടരുക

വഴികാട്ടാനൊരു വേട്ടക്കാരന്‍ മാനത്തങ്ങനെ നില്പുണ്ട്

വാനനിരീക്ഷണം വിജ്ഞാനപ്രദമായ ഒരു ഉല്ലാസമാണ്. ഡിസംബര്‍-ജനുവരി മാസങ്ങള്‍ വാനനിരീക്ഷണം തുടങ്ങുന്നതിനു നല്ല സമയമാണ്. നമുക്കു പ്രയാസം കൂടാതെ തിരിച്ചറിയാൻ കഴിയുന്നതും പേരുകൊണ്ട് പരിചിതവുമായ നിരവധി ആകാശവസ്തുക്കളെ ഈ സമയത്ത് സന്ധ്യാകാശത്തു കാണാൻ കഴിയും.

“വഴികാട്ടാനൊരു വേട്ടക്കാരന്‍ മാനത്തങ്ങനെ നില്പുണ്ട്” വായന തുടരുക