astronomy
-
ശുക്രനും വ്യാഴവും സമ്മേളിക്കുന്നു
2023 മാർച്ച് 1,2 തീയതികളിൽ സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ നോക്കിയാൽ ശുക്രനും വ്യാഴവും ഒന്നിക്കുന്ന ആപൂർവ്വ ദൃശ്യം കാണാം. ജ്യോതിശാസ്ത്രത്തിൽ സംയുഗ്മനം, യുതി, എന്നൊക്കെയാണ് ഇതിനെ പറയുക. ഇംഗ്ലീഷിൽ conjunction എന്ന് പറയും. Continue reading
-
വഴികാട്ടാനൊരു വേട്ടക്കാരന് മാനത്തങ്ങനെ നില്പുണ്ട്
വാനനിരീക്ഷണം വിജ്ഞാനപ്രദമായ ഒരു ഉല്ലാസമാണ്. ഡിസംബര്‍-ജനുവരി മാസങ്ങള്‍ വാനനിരീക്ഷണം തുടങ്ങുന്നതിനു നല്ല സമയമാണ്. നമുക്കു പ്രയാസം കൂടാതെ തിരിച്ചറിയാൻ കഴിയുന്നതും പേരുകൊണ്ട് പരിചിതവുമായ നിരവധി ആകാശവസ്തുക്കളെ ഈ സമയത്ത് സന്ധ്യാകാശത്തു കാണാൻ കഴിയും. Continue reading
-
നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളില്‍ ദൃശ്യമാകുന്ന സൂപ്പര്‍-ബ്ലഡ് മൂൺ ചന്ദ്രഗ്രഹണത്തെപറ്റി വായിക്കാം. Continue reading
-
2018 ലെ രക്തചന്ദ്ര ദര്‍ശനം
150 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സൂപ്പര്‍ ബ്ലൂ-മൂണ്‍ ചന്ദ്രഗ്രഹണം കണ്ടതിനെ പറ്റിയും പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തുണ്ടാകുന്ന രക്തചന്ദ്രന്‍ എന്ന പ്രതിഭാസത്തെയും പറ്റിയുള്ള കുറിപ്പ്. Continue reading
-
2018 ജനുവരി 31 – പൂര്‍ണ്ണ ചന്ദ്രഗ്രഹണം
2018ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്. ഇത് ഒരു സാധാരണ ചന്ദ്രഗ്രഹണമല്ല, ഒരു സൂപ്പര്‍-ബ്ലൂമൂണ്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്! കൂടുതല്‍ വായിക്കാം … Continue reading
Recent Posts
- അനുഭവം
- ഇഷ്ടഗാനങ്ങൾ
- കഥ
- കവിത
- കാശ്മീർ
- കേരളയാത്രകൾ
- ഗണിതം
- ഗ്രാഫിക്
- ചാനൽ വീഡിയോ
- ജ്യോതിശാസ്ത്രം
- ഡിജിറ്റൽ
- ഡിസൈൻ
- ധനുഷ്കോടി യാത്ര
- നേപ്പാൾ യാത്ര
- പലവക
- ഫോട്ടോ
- യാത്ര
- ലേഖനം
- വിദ്യാഭ്യാസം
- വീഡിയോ
- ശാസ്ത്രം
- സാമൂഹ്യം
- സാഹിത്യം
- സിനിമാ നിരൂപണം
- സൃഷ്ടികൾ
- ഹിമാചൽ യാത്രകൾ
About Me

I am a writer, traveler, social worker, and psychologist. Interested in amateur photography, amateur astronomy, scientific temper etc. Actively participating in Wikipedia editing. I am a Government Employee by Profession. I am from Kollam District of Kerala, now residing at Thiruvananthapuram, working at Harbour Engineering Department, Kerala. Member of Kerala Sastra sahithya Parishad, Free Software Movement of India, DAKF, editorial board member of LUCA Science Portal.