വരൂ.. നമുക്ക് ഗ്രഹങ്ങളെ കണ്ടെത്താം, അതും ടെലസ്കോപ്പില്ലാതെ

ടെലിസ്കോപ്പ് കണ്ടുപിടിക്കുന്നതിനും ആയിരക്കണക്കിനു വർഷങ്ങൾ മുമ്പ് മനുഷ്യൻ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതെങ്ങനെ? അവർക്ക് ദിവ്യദൃഷ്ടി ഉണ്ടായിരുന്നോ? അതൊക്കെ അവിടെ നില്ക്കട്ടെ, നിങ്ങൾക്ക് ഗ്രഹങ്ങളെ കാണണോ? എന്നാൽ ഈ ഡിസംബർ മാസം ആകാശത്ത് മൂന്ന് ഗ്രഹങ്ങളെ കണ്ടെത്താനുള്ള വഴി, അതും വെറും കണ്ണുകൊണ്ട് കാണാനുള്ള വഴി പറഞ്ഞുതരാം. … More വരൂ.. നമുക്ക് ഗ്രഹങ്ങളെ കണ്ടെത്താം, അതും ടെലസ്കോപ്പില്ലാതെ

ഒക്ടോബർ 3നു് – ചൊവ്വയ്ക്കും പൗർണ്ണമി

ചൊവ്വ ഇപ്പോൾ ഭൂമിയോട് അടുത്തുകൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 6നായിരുന്നു അത് ഭൂമിയോട് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഒക്ടോബർ 13ന് ചൊവ്വ വിയുതിൽ എത്തും. ഈ രണ്ടു കാരണങ്ങളാൽ ഈ സമയത്ത് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും. … More ഒക്ടോബർ 3നു് – ചൊവ്വയ്ക്കും പൗർണ്ണമി

ഒരു പഠനപ്രോജക്ട് എങ്ങനെ നിര്‍വ്വഹിക്കാം

കുട്ടികൾക്ക് (അദ്ധ്യാപക‍ർക്കും രക്ഷിതാക്കൾക്കും) പ്രോജക്ട് പ്രവര്‍ത്തങ്ങൾ എന്നും ഒരു കീറാമുട്ടിയാണ്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എങ്ങനെ അവതരിപ്പിക്കണം എന്നെല്ലാമുള്ള സംശയങ്ങള്‍ കൂടെപ്പിറപ്പാണ്. പ്രോജക്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഒരു കുറിപ്പ്. … More ഒരു പഠനപ്രോജക്ട് എങ്ങനെ നിര്‍വ്വഹിക്കാം